മുതലമട പഞ്ചായത്ത് പുതിയ വാഹനം വാങ്ങുന്നതിനും KL-X-5353 വാഹനം മുതലമട സി എച്ച് സി ക്ക് കൈമാറുന്നതിനും അനുമതി
കുടുംബശ്രീ –GCDA-വിവിധ ജോലികളുടെ നിര്‍വഹണം –ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി കുടുംബശ്രീയെ ചുമതലപ്പെടുത്തുന്നതിനു അനുമതി
തൃശൂര്‍ നഗരവികസന അതോറിറ്റി-ജീവനക്കാര്യം – ഒഎ (ഇ കെ എം )97/2019 നമ്പര്‍ കേസിന്മേല് 16.01.2019 ലെ വിധി ന്യായം –കോടതി നിര്‍ദേശം നടപ്പിലാക്കി ഉത്തരവ്
കൊല്ലം ജില്ല –ചടയമംഗലം –മിനി സിവില്‍ സ്റ്റേഷന് നിര്‍മ്മിക്കുന്നതിന് ചടയമംഗലം പഞ്ചായത്ത് സ്ഥലം റവന്യു വകുപ്പിന് വിട്ടുനല്‍കാന്‍ അനുമതി
കോട്ടക്കല്‍ നഗരസഭ- ഹെല്‍ത്ത് സെന്റര്‍ ജി എഫ് ആര് ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതിന് എഫ് ആര് ബി എല്‍ എന്ന സ്ഥാപനത്തിനെ ചുമതലപ്പെടുത്തുന്നതിന് അനുമതി
വാഴൂര്‍ പഞ്ചായത്ത് – കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു സ്റ്റാഫ് നഴ്സ് നെ അധികമായി നിയമിക്കുന്നതിനു അനുമതി
കണ്ണൂര്‍ ജില്ല –തലശ്ശേരി നഗരസഭ -2016-17 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് - സാധൂകരണം
പഞ്ചായത്ത്--ജീവനക്കാര്യം എറണാകുളം – നെല്ലിക്കുഴി പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത് ജീവനക്കാര്യം - ഗവണ്മെന്റ് സെക്രട്ടറിയേറ്റ്
കൊച്ചിന് കാര്‍ണിവല്‍ 2019-മുനിസിപ്പല്‍ കോര്പ്പറേഷന് തനതു ഫണ്ടില്‍ നിന്ന് തുക