സര്‍ക്കാര്‍ ഉത്തരവുകള്‍
- LSGD Tribunal –Establishment
- കായംകുളം മുനിസിപ്പാലിറ്റി-മള്‍ട്ടിപ്ലക്സ് തിയ്യേറ്റര്‍ ശിലാ സ്ഥാപനം –ഉദ്ഘാടനം –തുക ചെലവഴിക്കുന്നതിന് അനുമതി
- വാട്ടര്‍ മെട്രോ പ്രോജക്റ്റ് നടപ്പിലാക്കുന്നതിനായി കുമ്പളം ,കടമക്കുടി ,മുളവുകാട് ,ചേരനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള ഭൂമിയുടെ ഉപയോഗം –കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു പെര്‍മിസീവ് സാങ്ങ്ഷന്‍ നല്‍കി ഉത്തരവ്
- ജി സി ഡി എ –മറൈന്‍ ഡ്രൈവ് ഗ്രൌണ്ട് സൌന്ദര്യ വല്‍ക്കരണം-സര്‍ക്കാര്‍ അനുവദിച്ച തുക റ്റി പി അക്കൌണ്ടില്‍ വരവ് വക്കുന്നതിനായി നഗരകാര്യ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവ്
- പ്രധാന മന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ ഭാഗമായി ജിയോ ടാഗിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിനു കുടുംബശ്രീക്ക് തുക അനുവദിച്ച ഉത്തരവ്
- പ്രധാന മന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കപ്പാസിറ്റി ബില്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി തേര്‍ഡ് പാര്‍ട്ടി ക്വാളിറ്റി മോണിട്ടറിംഗ് നടത്തുന്നതിനായി കുടുംബശ്രീക്ക് തുക അനുവദിച്ച ഉത്തരവ്
- പ്രധാന മന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കപ്പാസിറ്റി ബില്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി എ.ഒ.ഇ ഇനത്തില്‍ ആദ്യ വിഹിതം കുടുംബശ്രീക്ക് അനുവദിച്ച ഉത്തരവ്
- ചങ്ങനാശ്ശേരി നഗരസഭ–കുടിവെള്ള വിതരണ പദ്ധതി കരാറുകാരന് നല്‍കുവാനുള്ള തുക–WP© No 24391/2017ന്മേലുള്ള ഹൈക്കോടതി17/10/2018 ലെ വിധി
- പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - കോട്ടയം ജില്ല –ഏറ്റുമാനൂര്‍ പഞ്ചായത്ത്
- പഞ്ചായത്ത് വകുപ്പ് ജീവനക്കാര്യം - കോഴിക്കോട് ജില്ല –അത്തോളി പഞ്ചായത്ത്
Pagination
- Previous page
- Page 563
- Next page



