സര്‍ക്കാര്‍ ഉത്തരവുകള്‍
- എഞ്ചിനീയറിംഗ് വിഭാഗം - ജീവനക്കാര്യം
- വയനാട് ജില്ല –പുല്‍പ്പള്ളി പഞ്ചായത്ത്-ശ്രീ പി പി സണ്ണിയുടെ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നതിനു അനുമതി
- വെള്ളാവൂര്‍ പഞ്ചായത്ത് -ശ്രീമതി അനിത സുസന്‍ അലക്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതിയുടെ 28/09/2018 ലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
- ലിങ്ക് ഓഫീസര്‍ സിസ്റ്റം - തദ്ദേശസ്വയംഭരണ വകുപ്പിലെ ശ്രീ. മോഹന്‍ദാസ്.എസ് , അഡീഷണല്‍ സെക്രട്ടറിക്ക് പകരമായി ഡോ.മിത്ര റ്റി ഐ.എ എസ് ,അഡീഷണല്‍ സെക്രട്ടറിയെ ലിങ്ക് ഓഫീസറായി ചുമതലപ്പെടുത്തി ഉത്തരവ്.
- കുടിവെള്ള വിതരണം , മഴക്കാല പൂര്‍വ്വ ശുചീകരണം ,പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവക്കായി കൈക്കൊള്ളേണ്ട തുടര്‍ നടപടി മാര്‍ഗനിര്‍ദ്ദേശങ്ങള്‍
- പഞ്ചായത്ത് വകുപ്പ് –കില –ജീവനക്കാര്യം
- കണ്ണൂര്‍ നഗരസഭ – ജീവനക്കാര്യം
- 2019 ലെ മഴക്കാല പൂർവ ശുചീകരണ - പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കായി ശുചിത്വ മിഷൻ വിഹിതം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അനുമതി
- ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും രണ്ടാം ഗഡു (2019 മെയ്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
- Engineering Wing- Establishment - Probation of Assistant Executive Engineers
Pagination
- Previous page
- Page 549
- Next page



