സര്‍ക്കുലറുകള്‍

  • തൊഴിലുറപ്പ് പദ്ധതി- 2020-21 സാമ്പത്തിക വര്‍ഷത്തിലേയ്‌ക്കുള്ള ലേബര്‍ ബജറ്റിന്റെയും വാര്‍ഷിക കര്‍മ്മപദ്ധതിയുടെയും രൂപീകരണം സംബന്ധിച്ച്.
  • സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്
  • ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക് സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനുള്ള കുറഞ്ഞ അടങ്കല്‍ തുക സ്പഷ്ടീകരണം
  • ലൈഫ് - ഭൂമി വാങ്ങുന്നതിന് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധനാപഹരണം ,തിരിമറി,നഷ്ടമുണ്ടാക്കൽ മുതലായവയുമായി ബന്ധപ്പെട്ട പരാതികൾ ,കോടതി കേസുകൾ മറ്റു അന്വേഷണ വിവരങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനായി പൊതുവായ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതു സംബന്ധിച്ച്
  • ലൈഫ് മിഷന്‍ -ഭവന നിര്‍മാണം -9)o എസ് എല്‍ ഇസി യോഗ തീരുമാന പ്രകാരം നിര്‍ദ്ദേശങ്ങള്‍
  • സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രോജക്ടുകള്‍ --സി സി തീരുമാനം
  • തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ -കോ ഓര്‍ഡിനേഷന്‍ സമിതിക്ക് നല്‍കുന്ന വിഷയങ്ങള്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പരിശോധന നടത്തുന്നത് സംബന്ധിച്ച്
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള കോണ്‍ഫറന്‍സ് ഹാളുകളില്‍ മുതിര്‍ന്ന പൌരന്മാര്‍ക്ക് സംഘടനാ പരിപാടികള്‍ നടത്തുന്നതിനു ഇളവു അനുവദിക്കുന്നത് –നിര്‍ദേശങ്ങള്‍
  • ലൈഫ് മിഷന്‍ അവലോകനയോഗ തീരുമാനം