സര്‍ക്കുലറുകള്‍

  • പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ shredded plastic ഉപയോഗിക്കുന്നത് സംബന്ധിച്ച തദ്ദേശ വകുപ്പ് സാങ്കേതിക വിഭാഗത്തിന്റെ സര്‍ക്കുലര്‍
  • നഗര തദ്ദേശ സ്ഥാപനങ്ങളിലെ ധനകാര്യ സ്റ്റേറ്റ് മെന്റുകള്‍ മാസംതോറും വിലയിരുത്തുന്നത് സംബന്ധിച്ച്
  • കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനക്ക് പ്രോജക്ടുകള്‍ / മറ്റു വിഷയങ്ങള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
  • സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ -മരണപ്പെട്ടവരുടെ വിവരങ്ങള്‍ പരിശോധന നടത്തി ഡാറ്റ ബേസില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
  • KSEB,KWA,GWD തുടങ്ങിയ വകുപ്പ് മുഖേന നടപ്പാക്കുന്ന ഡിപ്പോസിറ്റ്‌ വര്‍ക്കുകള്‍ സംബന്ധിച്ച സര്‍ക്കുലര്‍
  • 2018-19 ലെ വാര്‍ഷിക പദ്ധതിയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
  • ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അംഗീകാരം ഉള്ളതും തെരുവ് നായ സംരക്ഷണത്തില്‍ എര്‍പ്പെട്ടിരിക്കുന്നതുമായ സംഘടനകളെ ആനിമല്‍ ബര്‍ത്ത് കണ്‍ ട്രോളിനായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
  • പഞ്ചായത്ത് അധീനതയിലുള്ള പുറംപോക്ക് വസ്തുക്കളുടെയും ആസ്തികളുടെയും സംരക്ഷണം - സര്‍ക്കുലര്‍
  • ലൈഫ് മിഷന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും അടിസ്ഥാനപ്പെടുത്തി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍
  • ക്ഷേമ നിധി ബോർഡുകളിലെ കുടുംബ പെൻഷൻകാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നത് സംബന്ധിച്ച് സ്പഷ്‌ടീകരണം