കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മഴക്കാല പകർച്ചവ്യാധികള്‍ തടയുന്നതിനുവേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കേരളസര്‍ക്കാര്‍ നടപ്പാക്കുന്നു. ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും ഓരോ വാര്‍ഡിലും ഓരോ ഉദ്യോഗസ്ഥനെ നിയോഗിച്ച് അവരുടെ കീഴില്‍ ശുചിത്വ സ്ക്വാഡുകള്‍ ഉണ്ടാക്കി ഇതുവഴി സര്‍വേ നടത്തുന്നു. ഈ സര്‍വേയുടെ വിവരങ്ങള്‍ രേഖപെടുത്തുന്നതിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് രൂപകല്പന ചെയ്ത വെബ് അധിഷ്ഠിത സോഫ്റ്റ്വെയറാണ് ശുചിത്വ ജാഗ്രതാ പോര്‍ട്ടല്‍.
www.suchitwajagratha.lsgkerala.gov.in
Content highlight
- 15336 views