ടേക്ക് എ ബ്രേക്ക്, നിലാവ് എന്നീ പ്രോജക്ടുകൾ വാർഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിനും ജലജീവൻമിഷൻ പ്രോജക്ടിൽ നിന്നും കേന്ദ്ര ധനകാര്യ കമ്മീഷൻ Tied fund ഒഴിവാക്കി മറ്റ് വിഹിതം വകയിരുത്തുന്നതിനും പ്രോജക്ടുകളിൽ മറ്റ് അത്യാവശ്യ മാറ്റങ്ങൾ വരുത്തുന്നതിനുമായി 2020-21 വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 2020 ഒക്ടോബർ 15 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. ഇതിനുവേണ്ട സൗകര്യം സുലേഖ സോഫ്റ്റ് വെയറിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
- 753 views