തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

മലപ്പുറം - പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 നെന്‍മിനി കുന്നംകുലത്ത് വനജ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
2 ചെമ്മാണിയോട് മുൻഷിർ യു മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
3 മേലാറ്റൂര്‍ വി.കമലം മെമ്പര്‍ സി.പി.ഐ (എം) വനിത
4 കാര്യവട്ടം ഗിരിജ മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി വനിത
5 വെട്ടത്തൂര്‍ മുഹമ്മദ് നയീം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 അരക്കുപറമ്പ് അഡ്വ എ കെ.മുസ്തഫ പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍
7 താഴെക്കോട് പ്രബീന ഹബീബ് മെമ്പര്‍ ഐ യു എം.എല്‍ വനിത
8 ആലിപ്പറമ്പ് പി.കെ അയമു മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
9 ആനമങ്ങാട് ഗിരിജ ടീച്ചര്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
10 കുന്നക്കാവ് ഷൌക്കത്തലി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
11 ഏലംകുളം എന്‍.വാസുദേവന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
12 പുലാമന്തോള്‍ ഉമ്മുസല്‍മ മെമ്പര്‍ സ്വതന്ത്രന്‍ വനിത
13 കുരുവമ്പലം റജീന മെമ്പര്‍ സ്വതന്ത്രന്‍ വനിത
14 പരിയാപുരം വിന്‍സി ജൂഡിത്ത് സി.ജെ മെമ്പര്‍ കെ.സി (ജെ) വനിത
15 തിരൂര്‍ക്കാട് നജ്മ തബ്ഷീറ .ടി മെമ്പര്‍ ഐ യു എം.എല്‍ വനിത
16 അങ്ങാടിപ്പുറം ദിലീപ് .കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 പട്ടിക്കാട് അബ്ദുള്‍ അസീസ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍