തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

മലപ്പുറം - ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വളാംതോട് അനീഷ് അഗസ്റ്റിന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 ഇടിവണ്ണ കൃഷണന്‍കുട്ടി പാലക്കയം മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
3 പാറേക്കാട് നൌഷാദ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 മുട്ടിയേല്‍ എം.ടി ലസ്ന മെമ്പര്‍ ഐ.എന്‍.സി വനിത
5 പെരുമ്പത്തൂര്‍ അജിത്ത് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
6 എളമ്പിലാക്കോട് ബാലചന്ദ്രന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 എരഞ്ഞിമങ്ങാട് തോണിക്കടവന്‍ ,ഷൌക്കത്ത് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
8 മൈലാടി ബിന്ദു സുരേഷ് മെമ്പര്‍ ഐ.എന്‍.സി വനിത
9 മണ്ണുപ്പാടം റീന രാഘവന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
10 മൊടവണ്ണ പി.ടി. ഉസ്മാന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 കളക്കുന്ന് ബിന്ദു മെമ്പര്‍ സി.പി.ഐ (എം) വനിത
12 ആനപ്പാറ പ്രമീള മെമ്പര്‍ സി.പി.ഐ (എം) വനിത
13 അകമ്പാടം പത്മജ പ്രകാശ് മെമ്പര്‍ സി.പി.ഐ (എം) വനിത
14 പെരുവമ്പാടം അച്ചാമ ജോസഫ് മെമ്പര്‍ സ്വതന്ത്രന്‍ വനിത