തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

എറണാകുളം - മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചോറ്റാനിക്കര ഓമന ശശി മെമ്പര്‍ കെ.സി (ജെ) വനിത
2 എരുവേലി അഡ്വ. റീസ് പുത്തന്‍വീട്ടില്‍ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
3 മുളന്തുരുത്തി സുധാ രാജേന്ദ്രന്‍ നായര്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
4 മണീട് കെ.എസ്.രാജേഷ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 ആരക്കുന്നം രഞ്ചി കുര്യന്‍ കൊള്ളിനാല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 എടയ്ക്കാട്ടുവയല്‍ ടി.എന്‍.വിജയകുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 തിരുമറയൂര്‍ സന്ധ്യാ രത്നാകരന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
8 ആമ്പല്ലൂര്‍ ജലജ മണിയപ്പന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
9 കാഞ്ഞിരമറ്റം തുളസി സത്യന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
10 പെരുമ്പിള്ളി കെ.കെ.വേലായുധന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
11 പൂത്തോട്ട മൈഥിലി പുഷ്പന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
12 ആമേട ടി.സി.ഷിബു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 ഉദയംപേരൂര്‍ സോമിനി സണ്ണി മെമ്പര്‍ ഐ.എന്‍.സി വനിത