സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും പട്ടികജാതികളിലോ പട്ടികവര്ഗ്ഗങ്ങളിലോ പെടുന്നവര് ഉള്പ്പെടെയുള്ള സ്ത്രീകളുടെ എണ്ണവും കോഴിക്കോട് ജില്ലയിലെ വളയം ഗ്രാമ പഞ്ചായത്ത് ഒഴികെയുള്ള 940 ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും പട്ടികജാതിക്കാര്, പട്ടിക ജാതിയില്പ്പെടുന്ന സ്ത്രീകള്, പട്ടിക വര്ഗ്ഗക്കാര്, പട്ടിക വര്ഗ്ഗത്തില്പ്പെടുന്ന സ്ത്രീകള് എന്നിവര്ക്കായി സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിരിക്കുന്നു
Content highlight
- 2224 views