ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - എട്ടാം ഗഡു (2018 നവംബർ) - ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് - അനുമതി നൽകി ഉത്തരവാകുന്നു
2017-18 ലെ പ്രാദേശിക സർക്കാരുകൾക്കുള്ള പൊതു ആവശ്യ ഫണ്ട് - പ്രാദേശിക സർക്കാരുകൾക്ക് സ്പെഷ്യൽ ടി.എസ്.ബി അക്കൗണ്ടിലേക്ക് ട്രാന്‍ഫര്‍ ക്രെഡിറ്റ് ചെയ്യാൻ കഴിയാതെ പോയ തുകയും ട്രഷറി ക്യൂ ലിസ്റ്റില്‍ ഉള്‍പ്പെട്ട തുകയും ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകൾക്ക് പുനഃരനുവദിച്ച് ഉത്തരവാകുന്നു
Fixation of Service Level Standards for delivery of Public Services in Municipal Corporations and Municipalities annexed to this order for the year. 2017-2018 (target year 2018-2019)
കോട്ടയം ജില്ല –ചെമ്പു ഗ്രാമപഞ്ചായത്ത് - ജീവനക്കാര്യം
എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം
Order of Tribunal dated 31.07.2017 in OA NO 1476/17 complied with
നഗരകാര്യം -ഈരാറ്റുപേട്ട -തൊടുപുഴ മുനിസിപ്പൽ സെക്രട്ടറി മാറ്റം
ഗ്രാമ പഞ്ചായത്ത് തലത്തിൽ വയോജന ക്ഷേമത്തിനുള്ള ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി വയോജന ജാഗ്രതാ സമിതി രൂപീകരിക്കുന്നതിനുള്ള ഉത്തരവ്
ഭരണ നൈപുണ്യ വികസനം -നഗരസഭാ അധ്യക്ഷന്മാർക്ക് പരിശീലനപരിപാടി -നഗരസഭകളിൽ നിന്ന് തുക നൽകുന്നതിന് അനുമതി
2017 -18 ൽ ചരക്ക് സേവന നികുതി നിലവിൽ വന്നതിനെ തുടർന്ന് പ്രാദേശിക സർക്കാരുകൾക്ക് നഷ്ടപ്പെട്ട വിനോദ നികുതിയുടെ നഷ്ട പരിഹാരത്തുക അനുവദിച്ച് ഉത്തരവ്