മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് ജീവനക്കാരുടെ പെന്‍ഷന്‍ അലോട്ട്മെന്റ് ഇനത്തില്‍ എസ് ഡി ജി അവസാന ബാച്ചില്‍ അനുവദിച്ച 50 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവ്
AMRUT – ULB Share – Release of Loan amount to ULB's - Modified Order
Administrative Sanction / Revised Administrative sanction for the Projects under AMRUT
ക്യൂലിസ്റ്റില്‍ കിടക്കുന്ന നിര്‍വ്വഹണം പൂര്‍ത്തിയായ പദ്ധതികള്‍ക്ക് തനത് ഫണ്ടുള്ള പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന്
അനുമതി
Transfer of unspent balance from plan funds of Grama Panchayats to the Jalanidhi Project Account
കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചും തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഒരു സെല്‍ രൂപീകരിച്ചും ഉത്തരവ്
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 – കരവാരം ഗ്രാമപഞ്ചായത്ത്- ലൈഫ് ഭവന നിർമ്മാണം - പട്ടിക ജാതി പദ്ധതിയുടെ തെറ്റായ ബിൽ പാസാക്കിയതു മൂലം ഗുണഭോക്താവിന് അധിക തുക ലഭ്യമായത് തിരിച്ചടച്ചത് - അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
പഞ്ചായത്ത് ജീവനക്കാര്യം – കോട്ടയം ജില്ല –പൂഞ്ഞാര്‍ പഞ്ചായത്ത്-അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം –എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് ഹയര്‍ഗ്രേഡ് റേഷ്യോ പ്രൊമോഷന്‍ അനുവദിച്ച് ഉത്തരവ്
Urban Affairs Establishment –Thalassery Municipality