എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊയ്യോട് മിനി വ്യവസായ കേന്ദ്രം ഷോപ്പിംഗ് കോംപ്ലക്സ്,എസ് എച്ച് ജി കെട്ടിടം എന്നിവയിലെ മുറികള്‍ വാടകയ്ക്ക് നല്‍കുന്നതിനുള്ള നിയമാവലി ക്ക് അംഗീകാരം
ആറ്റിങ്ങല്‍ നഗരസഭാ ടൌണ്‍ ഹാള്‍ നിര്‍മാണത്തിന് കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുന്നതിനു സര്‍ക്കാര്‍ അനുമതി
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20- റോഡ് - റോഡിതര സംരക്ഷണ ഫണ്ടിന്റെ ഒന്നാം ഗഡു - പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ്
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും ഒന്നാം ഗഡു (2019 ഏപ്രിൽ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി
State level presentation of programs before Empowered Committee at Delhi-Deputation of RDD Commissioner - Sanctioned-Order
കില –സി എച്ച് ആര്‍ ഡി കൊട്ടാരക്കര കേന്ദ്ര ആവര്‍ത്തന ഗ്രാന്റിന്റെ രണ്ടാം ഗഡു –അനുമതി
കോഴിക്കോട് –ചെങ്ങോട്ടുകാവ് പഞ്ചായത്ത്- ടൂറിസം സാധ്യതാ പഠനം –തനതു ഫണ്ടില്‍ നിന്ന് തുക
എറണാകുളം ജില്ല –കുട്ടമ്പുഴ പഞ്ചായത്ത് -ഇഞ്ച ത്തോട്ടി കുടിവെള്ള പദ്ധതി വൈദ്യുതി ചാര്‍ജ് കുടിശ്ശിക തനതു ഫണ്ടില്‍ നിന്ന് അടക്കുവാന്‍ അനുമതി
കോഴിക്കോട് ജില്ല –മടവൂര്‍ പഞ്ചായത്ത് –സ്പില്‍ ഓവര്‍ പ്രവര്‍ത്തിയുടെ തുക തനതു ഫണ്ടില്‍ നിന്നും നല്‍കുന്നതിനു നല്‍കുന്നതിനു പ്രത്യേക അനുമതി
സമാശ്വാസ തൊഴില്‍ദാന പദ്ധതി ,തൊടുപുഴ നഗരസഭ-ഭേദഗതി ഉത്തരവ്