ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി എസ് ടി വിഭാഗത്തില്‍ പെട്ട 2കുടുംബങ്ങള്‍ക്കും കൂടി മേല്‍ക്കൂരമാറ്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തനത് ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് അനുമതി
കില -ജീവനക്കാര്യം
കെ.എസ്.ആര്‍.ആര്‍.ഡി.എ - ജീവനക്കാര്യം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതിയുടെ നിര്‍വ്വഹണത്തിനായി സംസ്ഥാനത്തിലും ത്രിതല പഞ്ചായത്തിരാജ് തലത്തിലും പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതന നിരക്ക് പരിഷ്ക്കരിച്ച് ഉത്തരവ്-ഭേദഗതി
കായിക യുവജന കാര്യ വകുപ്പ് –കേരളോത്സവം 2019 –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്
തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ശ്രീ ആര്‍ എസ്സ് കണ്ണന് കെ യു ആര്‍ഡിഎഫ് സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല
വിശാല വികസന കൊച്ചി അതോറിറ്റി-വിരമിച്ച ശ്രീ സി വി ജേക്കബ് നു പുതുക്കിയ ശമ്പളസ്കെയില്‍ പ്രകാരമുള്ള പത്താം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിച്ച ഉത്തരവ്
കുടുംബശ്രീ -ബഡ്സ് സ്കൂളുകള്‍ക്ക് വാഹനം വാങ്ങി നല്‍കുന്നത്-ഭേദഗതി ഉത്തരവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിന് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷാ ഫോറം പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറുടെ പൂര്‍ണ അധിക ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ എം എസ് ബിജുക്കുട്ടന്