തളിപ്പറമ്പ് ഇ റ്റി സി പ്രിന്‍സിപ്പലിന്റെ അധിക ചുമതല ശ്രീമതി ഡി സിന്ധുവിന്-ഗ്രാമവികസന കമ്മീഷണറുടെ നടപടി സാധൂകരിച്ച ഉത്തരവ്
ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന കയറ്റവും സ്ഥലമാറ്റവും നല്കി കൊണ്ട് ഉത്തരവ്
കോഴിക്കോട് ജില്ല – കുന്ദമംഗലം പഞ്ചായത്ത് -ജീവനക്കാര്യം
ഒറ്റപ്പാലം ബ്ലോക്ക് - സി സി തീരുമാനം –സാന്ത്വനവും പരിചരണവും –ഉപാധികളോടെ അനുമതി
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് - സ്കൂള്‍ സയന്‍സ് ലാബ് പദ്ധതി –സര്‍ക്കാര്‍ സ്കൂളിനൊപ്പം എയിഡഡ് സ്കൂള്കളിലേക്കും ഉപകരണങ്ങള്‍ വാങ്ങി നല്കാന് ഉപാധിയോടെ അനുമതി
MGNREGS –clarification regarding the role of LSGD Engineering Wing in the implementation of the scheme on the backdrop of annual Circular 2019-20 –further instructions –Orders issued
ഓച്ചിറ ബ്ലോക്ക് - സി സി തീരുമാനം –ക്ഷീരാമൃതം പദ്ധതിയില്‍ സംസ്ഥാനത്തിനകത്തു നിന്ന് തന്നെ പശുക്കളെ വാങ്ങുന്നതിന് അനുമതി
വടക്കാഞ്ചേരി ബ്ലോക്ക് - സി സി തീരുമാനം- പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണീച്ചര്‍
നെടുംകണ്ടം ബ്ലോക്ക് - സി സി തീരുമാനം –വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധന സഹായം –ഉപാധികളോടെ അനുമതി
കട്ടപ്പന ബ്ലോക്ക് - സി സി തീരുമാനം –വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധന സഹായം –ഉപാധികളോടെ അനുമതി