• കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഖാദി ബോര്‍ഡില്‍ നിന്നും ഫെയിസ് മാസ്ക് വാങ്ങുന്നത് സംബന്ധിച്ച്
  • കോവിഡ് 19 - നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ അന്യ ജില്ലകളിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകുന്നതിനു പകരം ജീവനക്കാര്‍ താമസിക്കുന്ന ജില്ലയില്‍ ജോലി ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
  • Covid 19- Security of Sensitive Personally Identifiable Information - Guidelines
  • മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് മാര്‍ഗ്ഗരേഖ പ്രകാരം പ്രതിവര്‍ഷ സാമ്പത്തിക സഹായമായി 28500 രൂപ നല്‍കുന്നത് സംബന്ധിച്ച്.
  • സാമൂഹ്യ സുരക്ഷാപെന്‍ഷന്‍- ആധാർ എടുക്കാന്‍ കഴിയാത്തവരുടെ ഡാറ്റാ എന്‍ട്രി സംബന്ധിച്ച് നിർദ്ദേശങ്ങള്‍
  • കേന്ദ്രസർക്കാർ/മറ്റുസംസ്ഥാന സർക്കാർ/കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പെൻഷൻ ലഭിയ്ക്കുന്നവർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത് തടയുന്നതിനായി പുറപ്പെടുവിച്ച സർക്കുലറിന്‍റെ നമ്പർ 31/2020/ധന എന്നത് ഭേദഗതി ചെയ്യുന്നത്- സംബന്ധിച്ച്
  • പട്ടികജാതി- പട്ടികവർഗ്ഗ വിദ്യാർത്ഥികള്‍ക്ക് പഠനമുറി-വയറിംഗിന്‍റെ ചെലവ് വാല്യുവേഷനില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്- സംബന്ധിച്ച്
  • കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
  • കോവിഡ് പ്രതിരോധപ്രവർത്തനങ്ങള്‍ ആർ.ആർ.ടി, വാർഡ് സമിതികള്‍- റൊട്ടേഷനും തുടര്‍പരിശീലനവും സംബന്ധിച്ച്
  • അന്താരാഷ്ട്ര യോഗാദിനാചരണം - 2020 ജൂണ്‍ 21 - ാം തിയതി സംസ്ഥാനത്ത് ആചരിക്കുന്നത് - സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍