പഞ്ചായത്ത്‌ ദിനാഘോഷത്തിന് എത്തി ചേരുന്ന പ്രതിനിധികള്‍ക്ക് വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരം

Wayanad Tourist spots

പഞ്ചായത്ത്‌ ദിനാഘോഷത്തിന് എത്തി ചേരുന്ന പ്രതിനിധികള്‍ക്ക് ഫെബ്രുവരി 17,20 തിയതികളില്‍ വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ആസ്വദിക്കുന്നതിനും പഞ്ചായത്ത്‌ ദിനാഘോഷ കമ്മിറ്റി സൗകര്യം ചെയ്യുന്നതാണ്