2025 ഫെബ്രുവരി 18,19 ന് ഗുരുവായൂരിൽ വച്ച് നടക്കുന്ന കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം രജിസ്ട്രേഷൻ പ്രതിനിധികൾക്ക് നൽകാനുള്ള 500 മില്ലിലിറ്റർ വെള്ളം നിറയ്ക്കാവുന്ന 3000 എണ്ണം സ്റ്റീൽ ബോട്ടിലുകൾ വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു

Posted on Wednesday, February 12, 2025

2025 ഫെബ്രുവരി 18,19 ന് ഗുരുവായൂരിൽ വച്ച് നടക്കുന്ന കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം രജിസ്ട്രേഷൻ പ്രതിനിധികൾക്ക് നൽകാനുള്ള 500 മില്ലിലിറ്റർ വെള്ളം നിറയ്ക്കാവുന്ന 3000 എണ്ണം സ്റ്റീൽ ബോട്ടിലുകൾ 2025 ഫെബ്രുവരി 16 നകം വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു