ILGMS പോർട്ടൽ വഴി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ ഫയൽ നടപടിക്രമങ്ങൾ കൃത്യതയോടെ നടത്തുന്നതിനും, പൊതുജനങ്ങൾക്ക് സേവനം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും മികച്ച പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തുകളെ കണ്ടെത്തി പ്രോത്സാഹനവും അംഗീകാരവും നൽകുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. മികച്ച രീതിയിൽ സേവനം നൽകി ഫയലുകൾ തീർപ്പാക്കുന്ന പഞ്ചായത്തുകൾക്ക് ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും അവാർഡുകൾ നൽകുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഒരു നിശ്ചിത കാലയളവിൽ ലഭിച്ച ഫയലുകളിൽ സമയബന്ധിതമായും, നടപടിക്രമങ്ങൾ പൂർണ്ണമായും പാലിച്ചും, ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തി സേവനങ്ങൾ നൽകിയും, കൂടാതെ സിറ്റിസൺ സർവീസ് പോർട്ടൽ വഴി ലഭിച്ച അപേക്ഷകൾ മികച്ചരീതിയിൽ തീർപ്പാക്കിയും ഫയലുകൾ കൈകാര്യം ചെയ്ത പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. 2000-ൽ അധികം ഫയലുകൾ കൈകാര്യം ചെയ്ത പഞ്ചായത്തുകൾക്ക് അവരുടെ സ്റ്റാഫ് പാറ്റേണിനെ അടിസ്ഥാനപ്പെടുത്തി ഗ്രേസ് മാർക്കും നൽകിയിട്ടുണ്ട്. 01.08.2022 മുതൽ 30.09.2022 വരെയുള്ള 2 മാസ കാലയളവിൽ ലഭിച്ച ഫയലുകളിലെ മേൽപ്രകാരം നടപടിക്രമങ്ങൾ പരിഗണിച്ച് സംസ്ഥാനതലത്തിലും/ ജില്ലാ തലത്തിലും മികച്ച പ്രകടനം കഴ്ച്ചവച്ച് ആദ്യമൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഗ്രാമ പഞ്ചായത്തുകളുടെയും, ഏറ്റവും കുറഞ്ഞ പ്രകടനം കാഴ്ച്ചവച്ച അവസാന മൂന്ന് സ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകളുടെയും പട്ടിക ഇതോടൊപ്പം ചേർക്കുന്നു.
സംസ്ഥാനതല പട്ടിക
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
- കൊടുവായൂർ ഗ്രാമപഞ്ചായത്ത്, പാലക്കാട്
- മൂത്തേടം ഗ്രാമപഞ്ചായത്ത്, മലപ്പൂറം
- അമ്പലപ്പുഴ വടക്ക്
ജില്ലാതല പട്ടിക
തിരുവനന്തപുരം
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
1 കടയ്ക്കാവൂർ
2 മംഗലപുരം
3 പെരുങ്കടവിള
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
71 അതിയന്നൂർ
72 ചെറുന്നീയൂർ
73 വെള്ളനാട്
കൊല്ലം
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
1 തഴവ
2 മേലില
3 കുളത്തൂപ്പുഴ
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
66 പനയം
67 കടയ്ക്കൽ
68 ഏരൂർ
പത്തനംതിട്ട
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
1 ഓമല്ലൂർ
2 പള്ളിക്കൽ
3 റാന്നി-പഴവങ്ങാടി
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
51 നാറാണംമൂഴി
52 ഏഴംകുളം
53 റാന്നി-പെരുനാട്
ആലപ്പുഴ
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
1 അമ്പലപ്പുഴ വടക്ക്
2 മുട്ടാർ
3 തണ്ണീർമുക്കം
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
70 തൈക്കാട്ടുശ്ശേരി
71 ചേന്നംപള്ളിപ്പുറം
72 മാവേലിക്കര-താമരക്കുളം
കോട്ടയം
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
1 മരങ്ങാട്ടുപിള്ളി
2 പൂഞ്ഞാർ
3 ആർപ്പൂക്കര
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
69 മുണ്ടക്കയം
70 കടനാട്
71 പനച്ചിക്കാട്
ഇടുക്കി
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
1 വണ്ടൻമേട്
2 അടിമാലി
3 ചക്കുപ്പള്ളം
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
50 ഇടുക്കി കഞ്ഞിക്കുഴി
51 ഇടവെട്ടി
52 പീരുമേട്
എറണാകുളം
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
1 പായിപ്ര
2 പള്ളിപ്പുറം
3 മാറാടി
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
80 നായരമ്പലം
81 കരുമാലൂർ
82 ഞാറയ്ക്കൽ
തൃശ്ശൂർ
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
1 അവണൂർ
2 കൊരട്ടി
3 കൊടകര
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
84 കോലാഴി
85 ചേലക്കര
86 മാടക്കത്തറ
പാലക്കാട്
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
1 കൊടുവായൂർ
2 ഓങ്ങല്ലൂർ
3 ആലത്തൂർ
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
86 ലക്കിടി-പേരൂർ
87 പുതൂർ
88 എരുത്തേമ്പതി
മലപ്പൂറം
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
1 മൂത്തേടം
2 പാണ്ടിക്കാട്
3 തുവ്വൂർ
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
92 ആലങ്കോട്
93 പെരുമണ്ണക്ലാരി
94 വാഴയൂർ
കോഴിക്കോട്
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
1 കാവിലുംപാറ
2 ചക്കിട്ടപ്പാറ
3 ഓമശ്ശേരി
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
68 ഒഞ്ചിയം
69 തിക്കോടി
70 വാണിമേൽ
വയനാട്
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
1 എടവക
2 പനമരം
3 പൊഴുതന
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
21 നെന്മേനി
22 മീനങ്ങാടി
23 വെള്ളമുണ്ട
കണ്ണൂർ
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
1 കടന്നപ്പള്ളി പാണപ്പുഴ
2 കല്ല്യാശ്ശേരി
3 മയ്യിൽ
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
69 ധർമ്മടം
70 ഉളിക്കൽ
71 കണിച്ചാർ
കാസറഗോഡ്
മികച്ച പ്രകടനം കാഴ്ച്ച വെച്ച ആദ്യ മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
1 അജാനൂർ
2 കുമ്പള
3 ചെറുവത്തൂർ
കുറഞ്ഞ പ്രകടനം കാഴ്ച്ച വെച്ച അവസാന മൂന്ന് സ്ഥാനക്കാർ
സ്ഥാനം ഗ്രാമപഞ്ചായത്ത്
36 മഞ്ചേശ്വരം
37 പടന്ന
38 ബദിയടുക്ക
- 105 views