ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തിയാകാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിന് മാതിയായ തുക എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും വകയിരുത്തണം. മേഖലാ വിഭജനം/നിര്‍ബന്ധ വകയിരുത്തുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കി. ഇങ്ങനെ മേഖലാ വിഭജനം ഒഴിവാക്കുമ്പോള്‍ ലഭിക്കുന്ന തുക ലൈഫ് പദ്ധതിക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതിനു വേണ്ട ക്രമീകരണം സുലേഖ സോഫ്റ്റ്‌വെയറില്‍ ചെയ്തിട്ടുണ്ട്.
- 1678 views