തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തിരുവനന്തപുരം - നേമം ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പുളിയറക്കോണം രേണുക. സി മെമ്പര്‍ സി.പി.ഐ (എം) വനിത
2 വിളപ്പില്‍ശാല എസ്. ശോഭന കുമാരി മെമ്പര്‍ ഐ.എന്‍.സി വനിത
3 മലയിന്‍കീഴ് എസ്. ചന്ദ്രന്‍ നായര്‍ വൈസ് പ്രസിഡന്റ്‌ എല്‍.ജെ.ഡി ജനറല്‍
4 മാറനല്ലൂര്‍ ശാന്ത പ്രഭാകരന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
5 ഊരൂട്ടമ്പലം രജിത്ത് മെമ്പര്‍ സി.പി.ഐ ജനറല്‍
6 വലിയറത്തല അജികുമാര്‍. ഡി.ആര്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
7 ബാലരാമപുരം അഖില. എം. ബി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
8 അന്തിയൂര്‍ ആര്‍. എസ്. വസന്തകുമാരി മെമ്പര്‍ സി.പി.ഐ (എം) വനിത
9 പൂങ്കോട് അഡ്വ. എസ്.കെ. പ്രീജ പ്രസിഡന്റ് സി.പി.ഐ (എം) വനിത
10 പൂങ്കുളം വസുന്ധരന്‍. കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 വെള്ളായണി ആര്‍. ജയലക്ഷ്മി മെമ്പര്‍ ബി.ജെ.പി വനിത
12 പ്രാവച്ചമ്പലം ലതകുമാരി. വി മെമ്പര്‍ ബി.ജെ.പി വനിത
13 പള്ളിച്ചല്‍ എ. റ്റി. മനോജ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 മച്ചേല്‍ ജി. സജീനകുമാര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 പെരുകാവ് മഞ്ചു. ബി മെമ്പര്‍ ബി.ജെ.പി എസ്‌ സി
16 പേയാട് ആര്‍. ബി. ബിജുദാസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍