തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കോഴിക്കോട് - കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കുരുവട്ടൂര്‍ ടി കെ മീന മെമ്പര്‍ സി.പി.ഐ (എം) വനിത
2 കുന്ദമംഗലം അരിയില്‍ അലവി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
3 ചെത്തുകടവ് ഷിയോലാല്‍ എന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 കെട്ടാങ്ങല്‍ മുംതാസ് ഇ മെമ്പര്‍ ഐ യു എം.എല്‍ വനിത
5 ചാത്തമംഗലം ശിവദാസന്‍ നായര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 കൊടിയത്തൂര്‍ നദീറ എം കെ മെമ്പര്‍ ഐ യു എം.എല്‍ വനിത
7 കാരശ്ശേരി എം എ സൌദ മെമ്പര്‍ ഐ.എന്‍.സി വനിത
8 കുമാരനെല്ലൂര്‍ രാജിത എന്‍ മെമ്പര്‍ എല്‍.ജെ.ഡി വനിത
9 പന്നിക്കോട് അഡ്വ. കെ പി സുഫിയാന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 ചെറുവാടി സുഹ്റ കെ വി മെമ്പര്‍ ഐ യു എം.എല്‍ വനിത
11 മാവൂര്‍ മൈമൂന കെ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
12 ചെറൂപ്പ രജിത സത്യന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
13 ചെറുകുളത്തൂര്‍ മാധവന്‍ നമ്പ്യാര്‍ ടി പി പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
14 പുവ്വാട്ടുപറമ്പ് എന്‍.അബൂബക്കര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 പെരുമണ്ണ ശ്യാമള സി മെമ്പര്‍ സി.പി.ഐ (എം) വനിത
16 പയ്യടിമീത്തല്‍ കെ അജിത മെമ്പര്‍ സി.പി.ഐ (എം) വനിത
17 കുറ്റിക്കാട്ടൂര്‍ അശ്വതി കെ പി മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ സി
18 പൈങ്ങോട്ടുപുറം ബാബുരാജ്(ബാബു നേല്ലൂളി) മെമ്പര്‍ ഐ.എന്‍.സി ജനറല്‍
19 പോലൂര്‍ എം ജയപ്രകാശന്‍ മെമ്പര്‍ എന്‍.സി.പി ജനറല്‍