തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

വയനാട് - വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കണ്ടത്തുവയല്‍ സല്‍മത്ത് ഇ കെ മെമ്പര്‍ സി.പി.ഐ (എം) വനിത
2 വെള്ളമുണ്ട പത്താംമൈല്‍ പി രാധ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി വനിത
3 പഴഞ്ചന സഫീല പടയന്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
4 മഠത്തുംകുനി വിജേഷ് പി മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
5 വെള്ളമുണ്ട 8 4 ജംഷീര്‍ കുനിങ്ങാരത്ത് വൈസ് പ്രസിഡന്റ്‌ സ്വതന്ത്രന്‍ ജനറല്‍
6 കട്ടയാട് അബ്ദുള്ള കണിയാന്‍കണ്ടി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 കോക്കടവ് മേരിസ്മിത ടി ജെ മെമ്പര്‍ സി.പി.ഐ (എം) വനിത
8 തരുവണ സീനത്ത് വൈശ്യന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
9 പീച്ചംങ്കോട് സൌദ നൌഷാദ് മെമ്പര്‍ ഐ യു എം.എല്‍ വനിത
10 കെല്ലൂര്‍ റംല മുഹമ്മദ് മെമ്പര്‍ ഐ യു എം.എല്‍ വനിത
11 കൊമ്മയാട് തോമസ് പൈനാടത്ത് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 കരിങ്ങാരി രമേശന്‍ സി വി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 മഴുവന്നൂര്‍ കെ കെ സി മൈമുന മെമ്പര്‍ ഐ യു എം.എല്‍ വനിത
14 പാലയാണ സുധി രാധാകൃഷ്ണൻ പ്രസിഡന്റ് സി.പി.ഐ (എം) വനിത
15 പുലിക്കാട് നിസാര്‍ കൊടക്കാട് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
16 ചെറുകര അമ്മദ് കൊടുവേരി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
17 ഒഴുക്കന്‍മൂല ലതിക എം മെമ്പര്‍ ഐ.എന്‍.സി ജനറല്‍
18 മൊതക്കര അനില്‍കുമാര്‍ സി എം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 വാരാമ്പറ്റ പി എ അസീസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
20 നാരോക്കടവ് ശാരദ അത്തിമുറ്റം മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി വനിത
21 പുളിഞ്ഞാല്‍ ഷൈജി ഷിബു മെമ്പര്‍ ഐ.എന്‍.സി വനിത