തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

പാലക്കാട് - അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പാലൂർ കാർത്ത്യായനി സെന്തിൽകുമാർ മെമ്പര്‍ സി.പി.ഐ വനിത
2 പുതൂർ മരുതി മുരുകൻ പ്രസിഡന്റ് സി.പി.ഐ എസ്‌ ടി വനിത
3 ചാളയൂർ കെ കെ മാത്യൂ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) ജനറല്‍
4 കോട്ടത്തറ എം സി ഗാന്ധി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
5 ആനക്കട്ടി സനോജ് എസ് മെമ്പര്‍ സി.പി.ഐ ജനറല്‍
6 ഷോളയൂർ ജി ഷാജു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 ചിറ്റൂർ സിനി മനോജ് മെമ്പര്‍ സി.പി.ഐ വനിത
8 അഗളി കാളിയമ്മ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി വനിത
9 കാരറ സൂസമ്മ ബേബി മെമ്പര്‍ സി.പി.ഐ വനിത
10 ജെല്ലിപ്പാറ മരുതി രാജൻ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി വനിത
11 ചെമ്മണ്ണൂർ സിന്ധു ബാബു മെമ്പര്‍ എന്‍.സി.പി വനിത
12 ചിണ്ടക്കി ഈശ്വരി രേശൻ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
13 താവളം മരുതൻ മെമ്പര്‍ ബി.ജെ.പി എസ്‌ ടി