തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
മലപ്പുറം - മങ്കട ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
മലപ്പുറം - മങ്കട ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | വെള്ളില യു.കെ പടി | മുഹമ്മദ് മരക്കാര്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 2 | വെള്ളില നിരവ് | സക്കീന മാമ്പ്ര | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 3 | കോഴിക്കോട്ടുപറമ്പ് | നസീറ ചക്കുപറമ്പില്‍ | മെമ്പര്‍ | സി.പി.ഐ | വനിത |
| 4 | കടന്നമണ്ണ | ഷംലീന ജാസ്മിന്‍ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 5 | വേരുംപുലാക്കല്‍ | മുഹമ്മദ് മന്‍സൂര്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 6 | ചേരിയം വെസ്റ്റ് | നൌഷാദ് പി കെ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 7 | ചേരിയം ഈസ്റ്റ് | സുബൈദ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 8 | കൂട്ടില്‍ വെസ്റ്റ് | നൌഷാദ് യു.പി | മെമ്പര്‍ | സ്വതന്ത്രന്‍ | ജനറല്‍ |
| 9 | കൂട്ടില്‍ ഈസ്റ്റ് | സുബൈദ സി കെ | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 10 | പുളിക്കല്‍പറമ്പ | അബ്ബാസ് അലി. പി | വൈസ് പ്രസിഡന്റ് | സ്വതന്ത്രന്‍ | ജനറല്‍ |
| 11 | ഞാറക്കാട് | രത്നകുമാര്‍. എം | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 12 | മങ്കട ടൌണ്‍ | ജലജ. കെ കെ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
| 13 | മങ്കട | രമണി. എം.കെ | പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
| 14 | കര്‍ക്കിടകം | ഹസ്ന. പി | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 15 | കരിമ്പനക്കുണ്ട് | കൃഷ്ണന്‍ കുട്ടി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 16 | മഞ്ചേരിത്തോട് | റസിയ. പി | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 17 | വെള്ളില പുത്തന്‍വീട് | അനില്‍കുമാര്‍ കെ | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി |
| 18 | വെള്ളില തച്ചോത്ത് | ശശികുമാര്‍ കെ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |



