തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
എറണാകുളം - ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
എറണാകുളം - ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | ഗോതുരുത്ത് വടക്കേത്തുരുത്ത് | പി. എ രാജേഷ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 2 | ഗോതുരുത്ത് | നിത സ്റ്റാലിന്‍ | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
| 3 | ചാത്തേടം - കൂറുമ്പത്തുരുത്ത് | രാജു ടി. എസ്. | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
| 4 | കൂറുമ്പത്തുരുത്ത് - സി. പി. തുരുത്ത് | ഷിബു ചേരമാന്‍തുരുത്തി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 5 | കുഞ്ഞവരാതുരുത്ത് | ഉണ്ണികൃഷ്ണണന്‍ കെ. എ | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
| 6 | ചേന്ദമംഗലം | രശ്മി അജിത്ത്കുമാര്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 7 | വലിയ പഴമ്പിള്ളിത്തുരുത്ത് | റിനു ഗിലീഷ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 8 | കിഴക്കുംപുറം | അനില്‍കുമാര്‍ എം. എന്‍ | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
| 9 | കോട്ടയില്‍ കോവിലകം | ഷീല ജോണ്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 10 | പാലാതുരുത്ത് | ഇസ്മയില്‍ എ. എം | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
| 11 | തെക്കുംപുറം | ബബിത ദിലീപ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 12 | കരിമ്പാടം | അനൂബ് ടി. ജി | പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
| 13 | മനക്കോടം | ജയ് ഹിന്ദ് ടി. വി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 14 | വടക്കുംപുറം | ലീന വിശ്വന്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 15 | കൂട്ടുകാട് | ജസ്റ്റിന്‍ ടി. പി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 16 | കൊച്ചങ്ങാടി | വേണു കെ വളപ്പില്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 17 | ഗോതുരുത്ത് - തെക്കേത്തുരുത്ത് | സംഗീത രാജു | മെമ്പര്‍ | സി.പി.ഐ | വനിത |
| 18 | കടല്‍വാതുരുത്ത് | ബിന്‍സി സോളമന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |



