തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
ആലപ്പുഴ - ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
ആലപ്പുഴ - ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | തിരുവന്‍വണ്ടൂര്‍ | ശ്രീകല (കലാ രമേശ്) | മെമ്പര്‍ | ബി.ജെ.പി | വനിത |
| 2 | വനവാതുക്കര | ശ്രീവിദ്യാ മാധവന്‍ | മെമ്പര്‍ | ഐ.എന്‍.സി | എസ് സി |
| 3 | മുളക്കുഴ | ശാമുവല്‍ (സജി തോട്ടിയാട്ട്) | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 4 | അരീക്കര | റ്റി അനിതകുമാരി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 5 | വെണ്‍മണി ഈസ്റ്റ് | അജിത പി സി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 6 | വെണ്‍മണി വെസ്റ്റ് | ശ്യാംകുമാര്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 7 | ആല | സുനില്‍ ജോണ്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 8 | ചെറുവല്ലൂര്‍ | ഷാളിനി | മെമ്പര്‍ | സി.പി.ഐ | വനിത |
| 9 | ചെറിയനാട് | ജി വിവേക് | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
| 10 | പുലിയൂര്‍ | കൃഷ്ണകുമാരി തെക്കേടത്ത് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 11 | എണ്ണയ്കാട് | എന്‍ സുധാമണി | പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
| 12 | ബുധനൂര്‍ | അനിത എല്‍ | മെമ്പര്‍ | കെ.സി | എസ് സി വനിത |
| 13 | പാണ്ടനാട് | ജി കൃഷ്ണകുമാര്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |



