തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
തിരുവനന്തപുരം - വെട്ടൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
തിരുവനന്തപുരം - വെട്ടൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | ടൂറിസ്റ്റ് ബംഗ്ലാവ് | ബിന്ദു.എന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 2 | അക്കരവിള | വി.റീന | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 3 | തെങ്ങറ | സുജി.എസ്സ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 4 | പുത്തന്‍ചന്ത | ബിന്ദു.ആര്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 5 | ഇളപ്പില്‍ | നിഹാസ് | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
| 6 | വെട്ടൂര്‍ | ഗീത.പി | വൈസ് പ്രസിഡന്റ് | ഐ.എന്‍.സി | വനിത |
| 7 | നേതാജി | എസ്.സുനില്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 8 | കഴുത്തുംമൂട് | പ്രശോഭന.കെ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 9 | വിളബ്ഭാഗം | ഗോപീന്ദ്രന്‍.പി | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
| 10 | വലയന്‍റകുഴി | എന്‍.വിജയകുമാര്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 11 | പ്ലാവഴികം | ജെ.മീനാംബിക | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 12 | റാത്തിക്കല്‍ | നിസാ അലിയാര്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 13 | പെരുമം | അഡ്വ.എ.അസീം ഹുസൈന്‍ | പ്രസിഡന്റ് | ഐ.എന്‍.സി | ജനറല്‍ |
| 14 | ചൂളപ്പുര | നാസിമുദീന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |



