തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
പാലക്കാട് - മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
പാലക്കാട് - മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | എടത്തനാട്ടുകര | പി.റഫീക്ക | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 2 | തിരുവിഴാംകുന്ന് | വി.പ്രീത | വൈസ് പ്രസിഡന്റ് | ഐ.എന്‍.സി | വനിത |
| 3 | കോട്ടോപ്പാടം | ശ്രീവിദ്യ.എൻ.ആർ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 4 | പയ്യനെടം | രാജൻ ആമ്പാടത്ത് | മെമ്പര്‍ | ഐ.എന്‍.സി | എസ് സി |
| 5 | തെങ്കര | പി.അലവി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 6 | കാഞ്ഞിരപ്പുഴ | ഷെറീഫ്.ഒ.പി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 7 | പാലക്കയം | ചന്ദ്രിക രാജേഷ് | മെമ്പര്‍ | ഐ.എന്‍.സി | എസ് സി വനിത |
| 8 | മീൻവല്ലം | ശാന്തകുമാരി.എ.കെ | മെമ്പര്‍ | സി.പി.ഐ | വനിത |
| 9 | കരിമ്പ | യൂസഫ് പാലക്കൽ | പ്രസിഡന്റ് | ഐ യു എം.എല്‍ | ജനറല്‍ |
| 10 | തച്ചമ്പാറ | കെ.പി.മൊയ്തു | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 11 | കൊറ്റിയോട് | രുഗ്മിണി.കെ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 12 | ചങ്ങലീരി | ജംഷീന.എ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 13 | അരിയൂർ | എം.അവറ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 14 | ചെത്തല്ലൂർ | രാമകൃഷ്ണൻ.എൻ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 15 | തച്ചനാട്ടുകര | എൻ.സെയ്തലവി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 16 | ഭീമനാട് | അമ്മു.പി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 17 | അലനല്ലൂർ | രാധ.പി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |



