തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
പാലക്കാട് - കുത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
പാലക്കാട് - കുത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | കൊട്ടോട് | പ്രിയ ഹരിദാസ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
2 | കാരക്കോട് | കാസിം മുത്തുക്കുട്ടി റാവുത്തര്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
3 | ലക്ഷംവീട് | രാജന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
4 | കോതമംഗലം | സിന്ധു രാജേഷ് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
5 | നടുത്തറ | സത്യഭാമ കുട്ടന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
6 | ബാലന്‍പറമ്പ് | കൃപാലയന്‍ | മെമ്പര്‍ | ബി.ജെ.പി | ജനറല്‍ |
7 | പ്രാരുകാട് | സഹദേവന്‍ പ്രാരുക്കാട് തങ്കപ്പന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
8 | അമ്പലപ്പാടം | സോഫിയ നൗഷാദ് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
9 | വലുപറമ്പ് | വലുപറമ്പ് പഴണിമല | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
10 | മലഞ്ചിറ്റി | ശാന്ത ഷണ്‍മുഖന്‍ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
11 | മരുതംതടം | ജയ . സി. രാജന്‍ | വൈസ് പ്രസിഡന്റ് | ഐ.എന്‍.സി | എസ് സി വനിത |
12 | കരിഞ്ഞാംതോട് | ബിനു കൃഷ്ണനുണ്ണി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
13 | ചിമ്പുകാട് | ജനാര്‍ദ്ദനന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
14 | കരടിയംപാറ | പഴണിമല വേലായുധന്‍ | മെമ്പര്‍ | ഐ.എന്‍.സി | എസ് സി |
15 | പാലത്തറ | ശശിധരന്‍ പാറക്കല്‍ വീട് | പ്രസിഡന്റ് | ഐ.എന്‍.സി | ജനറല്‍ |
16 | പേഴുംകോട് | കല്പകം രാധാകൃഷ്ണന്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |