തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പാലക്കാട് - കുത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കൊട്ടോട് പ്രിയ ഹരിദാസ് മെമ്പര്‍ സി.പി.ഐ (എം) വനിത
2 കാരക്കോട് കാസിം മുത്തുക്കുട്ടി റാവുത്തര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 ലക്ഷംവീട് രാജന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 കോതമംഗലം സിന്ധു രാജേഷ് മെമ്പര്‍ ഐ.എന്‍.സി വനിത
5 നടുത്തറ സത്യഭാമ കുട്ടന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
6 ബാലന്‍പറമ്പ് കൃപാലയന്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
7 പ്രാരുകാട് സഹദേവന്‍ പ്രാരുക്കാട് തങ്കപ്പന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 അമ്പലപ്പാടം സോഫിയ നൗഷാദ് മെമ്പര്‍ ഐ.എന്‍.സി വനിത
9 വലുപറമ്പ് വലുപറമ്പ് പഴണിമല മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 മലഞ്ചിറ്റി ശാന്ത ഷണ്‍മുഖന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
11 മരുതംതടം ജയ . സി. രാജന്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി എസ്‌ സി വനിത
12 കരിഞ്ഞാംതോട് ബിനു കൃഷ്ണനുണ്ണി മെമ്പര്‍ ഐ.എന്‍.സി വനിത
13 ചിമ്പുകാട് ജനാര്‍ദ്ദനന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 കരടിയംപാറ പഴണിമല വേലായുധന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
15 പാലത്തറ ശശിധരന്‍ പാറക്കല്‍ വീട് പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
16 പേഴുംകോട് കല്പകം രാധാകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത