തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
ആലപ്പുഴ - മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
ആലപ്പുഴ - മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | പൊള്ളേത്തൈ പടിഞ്ഞാറ് | ശോശാമ്മ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 2 | പൊള്ളേത്തൈ കിഴക്ക് | ശ്രീദേവി കെ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 3 | വളവനാട് | കല | മെമ്പര്‍ | സി.പി.ഐ | വനിത |
| 4 | പ്രീതികുളങ്ങര | മിനിമോള്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 5 | കലവൂര്‍ | റ്റി.എം. രാജു | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 6 | കലവൂര്‍ തെക്ക് | സി.എസ്. ബാബു | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 7 | വലിയകലവൂര്‍ | പ്രസന്ന രാമചന്ദ്രന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 8 | പഴയകാട് | പി.വി. സത്യനേശന്‍ | പ്രസിഡന്റ് | സി.പി.ഐ | ജനറല്‍ |
| 9 | പാതിരപ്പള്ളി | എം.സി സേതുനാഥ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 10 | പാതിരപ്പള്ളി തെക്ക് | എന്‍ .പി. സ്നേഹജന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 11 | പൂങ്കാവ് കിഴക്ക് | സേവ്യര്‍ മാത്യു | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 12 | പൂങ്കാവ് പടിഞ്ഞാറ് | ഗ്രേയ്സി സ്റ്റീഫന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 13 | ചെട്ടികാട് | ആനന്ദന്‍ റ്റി.വി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 14 | പാട്ടുകളം | പ്രസന്ന എം.ജി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 15 | ഓമനപ്പുഴ | മൈക്കിള്‍ ജാക്സണ്‍ പി.എ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 16 | ചെറിയപൊഴി | കെ.എ സോഫിയ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 17 | സര്‍വ്വോദയപുരം | കെ.ജി ആഷ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 18 | കാട്ടൂര്‍ കിഴക്ക് | ജയ കെ.എസ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 19 | പഞ്ചായത്ത് ഓഫീസ് | പി.വി. ശശിധരന്‍ | മെമ്പര്‍ | ഐ.എന്‍.സി | എസ് സി |
| 20 | മങ്കടക്കാട് | ശ്രീകുമാരി വി.ആര്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 21 | കോര്‍ത്തുശ്ശേരി | ഷീലാ സുരേഷ് | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
| 22 | വാഴക്കൂട്ടം പൊഴി | റോസമ്മ സെബാസ്റ്റ്യന്‍ | മെമ്പര്‍ | സ്വതന്ത്രന്‍ | ജനറല്‍ |
| 23 | ശാസ്ത്രിഭാഗം | കെ.ജെ ജാക്സണ്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |



