തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
ആലപ്പുഴ ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
ആലപ്പുഴ ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | അരൂര്‍ | കെ.ഉമേശന് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
2 | പൂച്ചാക്കല്‍ | നിര്‍മ്മല ശെല്‍വരാജ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
3 | പള്ളിപ്പുറം | മനു.സി.പുളിക്കല്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
4 | കഞ്ഞിക്കുഴി | വി.ജി.മോഹനന് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
5 | ആര്യാട് | കെ.ജി.രാജേശ്വരി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
6 | വെളിയനാട് | യു.പ്രതിഭാഹരി | പ്രസിഡന്റ് | സി.പി.ഐ (എം) | വനിത |
7 | ചമ്പക്കുളം | ജേക്കബ് എബ്രഹാം | മെമ്പര്‍ | കെ.സി (എം) | ജനറല്‍ |
8 | ഹരിപ്പാട് | ശ്രീദേവി.എസ് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
9 | ചെട്ടികുളങ്ങര | ആശ.എസ്.രാജ് | മെമ്പര്‍ | കെ.സി (എം) | വനിത |
10 | മാന്നാര്‍ | ആനന്ദവല്ലി അമ്മ.കെ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
11 | മുളക്കുഴ | പുഷ്പലത.ആര് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
12 | വെണ്മണി | എം.ഓമനക്കുട്ടിയമ്മ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
13 | നൂറനാട് | കെ.ആനന്ദവല്ലി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
14 | ഭരണിക്കാവ് | എ.എം.ഹാഷിര്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
15 | കൃഷ്ണപുരം | കെ.പി.ശ്രീകുമാര്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
16 | പത്തിയൂര്‍ | എം.എന്‍.ജയപ്രദീപ്(തമ്പിമേട്ടുതറ) | വൈസ് പ്രസിഡന്റ് | സി.പി.ഐ | ജനറല്‍ |
17 | മുതുകുളം | ജോണ്‍ തോമസ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
18 | കരുവാറ്റ | ഏ.കെ.രാജന് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
19 | അമ്പലപ്പുഴ | ബിന്ദുബൈജു | മെമ്പര്‍ | ഐ.എന്‍.സി | വനിത |
20 | പുന്നപ്ര | കുഞ്ഞുമോള്‍.പി.കെ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
21 | മാരാരിക്കുളം | പി.പി.സംഗീത | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
22 | വയലാര്‍ | കെ.ആര് രാജേന്ദ്രപ്രസാദ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
23 | മനക്കോടം | എം.സി.സിദ്ധാര്ത്ഥന് | മെമ്പര്‍ | സി.പി.ഐ | എസ് സി |