തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | ചെമ്മരുതി | സുബൈദ ടീച്ചര്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
2 | നാവായിക്കുളം | എസ് ജലജാ ഭായ് | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
3 | കിളിമാനൂര്‍ | കെ.രാജേന്ദ്രന് | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
4 | കല്ലറ | സുഖി രാജന് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
5 | വെഞ്ഞാറമൂട് | രമണി പി.നായര്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
6 | ആനാട് | ആര്.ജെ.മഞ്ചു | മെമ്പര്‍ | ഐ.എന്‍.സി | വനിത |
7 | പാലോട് | സോഫി തോമസ് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
8 | ആര്യനാട് | അഡ്വക്കേറ്റ് എല്‍ ബീന | മെമ്പര്‍ | എസ്.ജെ (ഡി) | വനിത |
9 | വെള്ളനാട് | അനാട് ജയന് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
10 | പൂവച്ചല്‍ | ആര്.കെ. അന്‍സജിത റസല്‍ | പ്രസിഡന്റ് | ഐ.എന്‍.സി | വനിത |
11 | വെള്ളറട | ഷൈന്‍ കുമാര്‍ .ജെ | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
12 | കുന്നത്തുകാല്‍ | എന്‍ .രതീന്ദ്രന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
13 | പാറശ്ശാല | എസ് അജിത | മെമ്പര്‍ | ഐ.എന്‍.സി | എസ് സി വനിത |
14 | മര്യാപുരം | എസ്.ഉഷ കുമാരി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
15 | കാഞ്ഞിരംകുളം | സിഎസ്.ലെനിന് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
16 | ബാലരാമപുരം | വി.രാജേന്ദ്രന് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
17 | വെങ്ങാനൂര്‍ | റൂഫസ് ഡാനിയല്‍ ടി | വൈസ് പ്രസിഡന്റ് | എസ്.ജെ (ഡി) | ജനറല്‍ |
18 | പള്ളിച്ചല്‍ | എം.ആര്.ബൈജു | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
19 | മലയിന്‍കീഴ് | മലയിന്‍കീഴ് വേണുഗോപാല്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
20 | കരകുളം | എം.എസ്.രാജു | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
21 | മുദാക്കല്‍ | സതീശന് നായര്‍ ജി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
22 | കണിയാപുരം | ബീഗം നബീസ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
23 | മുരുക്കുംപുഴ | എം.ആര്.രവി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
24 | കിഴുവിലം | അഡ്വക്കേറ്റ് എ ഷൈലജ ബീഗം | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
25 | ചിറയിന്‍കീഴ് | എസ്.ശശാങ്കന് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
26 | മണമ്പൂര്‍ | ജൂലിയറ്റ് എസ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |