തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
കോഴിക്കോട് - കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
കോഴിക്കോട് - കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | .പതിമംഗലം | എ.പി.സഫിയ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 2 | പടനിലം | തടത്തില്‍ രജനി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 3 | പിലാശ്ശേരി | പുല്‍കുന്നുമ്മല്‍ ഷാജി | മെമ്പര്‍ | എസ്.ജെ (ഡി) | എസ് സി |
| 4 | പൊയ്യ | എ.പി.ദേവദാസന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 5 | നൊച്ചിപൊയില്‍ | സബിത.എം | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 6 | ചൂലാംവയല്‍ | ഖാലിദ് കിളിമുണ്ട | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 7 | മുറിയനാല്‍ | സലീം.ഒ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 8 | കുന്നമംഗലം ഈസ്റ്റ് | ഗണേഷന്‍.കെ.പി | മെമ്പര്‍ | ബി.ജെ.പി | ജനറല്‍ |
| 9 | ചെത്തുകടവ് നോര്‍ത്ത് | എം.ധനീഷ് ലാല്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 10 | ചെത്തുകടവ് | ചോലക്കമണ്ണില്‍ ജിഷ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 11 | കുരിക്കത്തൂര്‍ | ഷൈജ.എം.എം | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 12 | ചാത്തങ്കാവ് സൗത്ത് | അനില്‍കുമാര്‍.വി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 13 | ചാത്തങ്കാവ് നോര്‍ത്ത് | അശോകന്‍.എം.പി | പ്രസിഡന്റ് | ഐ.എന്‍.സി | ജനറല്‍ |
| 14 | കുന്നമംഗലം | ടി.കെ.സീനത്ത് | വൈസ് പ്രസിഡന്റ് | ഐ യു എം.എല്‍ | വനിത |
| 15 | ചേരിഞ്ചാല്‍ | രമ്യ.പി.പി | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
| 16 | പൈങ്ങോട്ടുപുറം ഈസ്റ്റ് | ഷമീന വെള്ളക്കാട്ട് | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 17 | പൈങ്ങോട്ടുപുറം വെസ്റ്റ് | സുബൈദ.ഇ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 18 | കൊളായിതാഴം | വേണുഗോപാലന്‍ നായര്‍.എന് | മെമ്പര്‍ | സ്വതന്ത്രന്‍ | ജനറല്‍ |
| 19 | കാരന്തൂര്‍ | എം.അംബുജാക്ഷി അമ്മ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 20 | കാരന്തൂര്‍ ഈസ്റ്റ് | ഷഹര്‍ബാന്‍ ഗഫൂര്‍ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 21 | കാരന്തൂര്‍ നോര്‍ത്ത് | പ്രമോദ് ചെറാത്ത് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 22 | വെളൂര്‍ | സക്കീര് ഹുസൈന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 23 | പന്തീര്‍പാടം | പി.കൗലത്ത് | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |



