തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
കോഴിക്കോട് - നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
കോഴിക്കോട് - നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | കാവില്‍ വെസ്റ്റ് | അജിത വി.എം | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 2 | കാവില്‍ | സുനന്ദ ഇ.കെ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 3 | കാവുന്തറ | പ്രമീള കെ.സി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 4 | കരുവണ്ണൂര്‍ സൗത്ത് | നിഷ കെ.എം | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 5 | കരുവണ്ണൂര്‍ | ശ്രീധരന്‍ സി.എം | പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
| 6 | വല്ലോറമല | ബാബു എം.കെ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 7 | നടുവണ്ണൂര്‍ | ടി പക്കര്‍ തയ്യുളളതില്‍ | മെമ്പര്‍ | കോണ്‍ (എസ്) | ജനറല്‍ |
| 8 | കാവുന്തറ ഈസ്റ്റ് | സി ടി ദേവി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 9 | നടുവണ്ണൂര്‍ സൗത്ത് | സിമി മോള്‍ മങ്ങര | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 10 | നടുവണ്ണൂര്‍ ഈസ്റ്റ് | കെ സി റഷീദ് | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 11 | അങ്കക്കളരി | ദാമോദരന്‍ പി.സി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 12 | കരുമ്പാപ്പോയില്‍ | അശോകന്‍ നെരോത്ത് | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി |
| 13 | മന്ദന്‍കാവ് | ശ്രീധരന്‍ ഇ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 14 | തുരുത്തി മുക്ക് | സുജിത ചാലില്‍ | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 15 | കാവുന്തറ സൗത്ത് | യശോദ വി.ബി | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | എസ് സി വനിത |
| 16 | എലങ്കമല്‍ | നിസാര്‍ ടി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |



