തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോഴിക്കോട് - ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചെറിയ കുമ്പളം ഷഹര്‍ബാനു മെമ്പര്‍ ഐ യു എം.എല്‍ വനിത
2 കൈതേരി മുക്ക് ശോഭ പി.കെ മെമ്പര്‍ ഐ.എന്‍.സി വനിത
3 തോട്ടത്താം കണ്ടി സുവര്‍ണ്ണ ആപ്പററ മെമ്പര്‍ സി.പി.ഐ (എം) വനിത
4 കുന്നശ്ശേരി പി.എം.ഗോപാലന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 തരിപ്പിലോട് കെ.പി കുഞ്ഞിരാമന്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
6 പട്ടാണിപ്പാറ സബാസ്റ്റ്യന്‍ ജോസഫ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 ആവടുക്ക എം.കെ രാധ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
8 പന്തിരിക്കര ആയിഷ കെ.കെ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ വനിത
9 ചങ്ങരോത്ത് കെ.എം.ശങ്കരന്‍ മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
10 വിളയാറ ശ്രീജ കോവുമ്മല്‍ മീത്തല്‍ മെമ്പര്‍ ഐ.എന്‍.സി വനിത
11 കുളക്കണ്ടം കെ.സി കുഞ്ഞബ്ദുല്ല മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
12 കടിയങ്ങാട് സഫിയ പടിഞ്ഞാറെയില്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
13 കല്ലൂര്‍ എന്‍ കെ.സുബൈദ മെമ്പര്‍ ഐ യു എം.എല്‍ വനിത
14 പുറവൂര്‍ നസീര്‍ ആനേരി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
15 മുതുവണ്ണാച്ച വി.കെ സുമതി മെമ്പര്‍ സി.പി.ഐ (എം) വനിത
16 കന്നാട്ടി ഗിരിജ ഇല്ലത്ത് മെമ്പര്‍ സി.പി.ഐ (എം) വനിത
17 വടക്കുംമ്പാട് കെ.വി കുഞ്ഞിക്കണ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
18 പാലേരി കെ.സദാനന്ദന്‍ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
19 കൂനിയോട് എന്‍ കെ മൊയ്തു മെമ്പര്‍ ഐ.എന്‍.സി ജനറല്‍