തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

കോഴിക്കോട് - നാദാപുരം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഇയ്യങ്കോട് വെസ്റ്റ് സജീവന്‍ വക്കീല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 ഇയ്യങ്കോട് ഈസ്റ്റ് ടി കണാരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 വിഷ്ണുമംഗലം ടി പി നസീമ മെമ്പര്‍ ഐ യു എം.എല്‍ വനിത
4 വിഷ്ണുമംഗലം വെസ്റ്റ് ടി വി ശങ്കരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 കുറ്റിപ്രം കെ നാണു മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
6 പെരുവങ്കര റീന കിണബ്രേമ്മല്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
7 ചിയ്യൂര് കെ സുബൈദ ടീച്ചര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
8 ചേലക്കാട് നോര്‍ത്ത് പി.പി ശങ്കരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 ചേലക്കാട് സൗത്ത് എം പി സൂപ്പി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
10 കല്ലാച്ചി ടൗണ്‍ ജയലക്ഷ്മി പി വി വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
11 ഒമ്പത്കണ്ടം ചെറിയപൊന്നങ്കോട്ട് ഗിരിജ മെമ്പര്‍ ഐ.എന്‍.സി വനിത
12 നരിക്കാട്ടേരി സൂപ്പി നരിക്കാട്ടേരി പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍
13 വരിക്കോളി ജയസ്മിത എസ്.കെ മെമ്പര്‍ സി.പി.ഐ (എം) വനിത
14 കുമ്മങ്കോട് രജനി കെ സി മെമ്പര്‍ ഐ.എന്‍.സി വനിത
15 കക്കംവെളളി മുനീര്‍ പി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
16 കുമ്മങ്കോട് സൗത്ത് ടി കെ സുബൈദ മെമ്പര്‍ ഐ യു എം.എല്‍ വനിത
17 കുമ്മങ്കോട് ഈസ്റ്റ് സി വി സൈനബ മെമ്പര്‍ ഐ യു എം.എല്‍ വനിത
18 കല്ലാച്ചി വി കുമാരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 നാദാപുരം സി കെ നാസര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
20 പുളിക്കൂല്‍ സുഹറ പുതിയാറക്കല്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
21 നാദാപുരം ടൗണ്‍ കെ.ജി അസീസ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
22 കക്കാറ്റില്‍ നജ്മ ബീവി ചക്കരപ്പുറത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത