സംസ്ഥാനത്തെ ബഡ്‌സ് സ്ഥാപനങ്ങളിലെ മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന മത്സരാര്ത്ഥികള്ക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബഡ്‌സ് കലോത്സവത്തിന് ലോഗോ തയാറാക്കി നല്കി സമ്മാനം നേടാന് അവസരം.
മികച്ച ലോഗോയ്ക്ക് 5000 രൂപയാണ് സമ്മാനം. തയാറാക്കിയ ലോഗോ 2022 നവംബര് 2 ന് വൈകിട്ട് 5 ന് മുന്പായി budsfest2022ekm@gmail.com എന്ന ഇ-മെയില് വിലാസത്തില് അയച്ചു നല്കുക.
- 108 views
Content highlight
state buds fest 2022 : logo contest starts