- ലൈഫ് മിഷന്‍ - 2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം - തിരുവനന്തപുരം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി
- ജിസിഡിഎ–ഭവന സമുച്ചയം– -പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് FRBL സ്ഥാപനം മുഖേന നടപ്പിലാക്കുന്ന പദ്ധതിക്ക് അനുമതി നല്‍കുന്നതിനു ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്
- ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട് - താനൂർ നഗരസഭക്ക് അനുവദിച്ച പതിനൊന്നാം ഗഡുവിൽ നിന്ന് ലൈഫ് ഭവന പദ്ധതിക്കുള്ള തുക കുറവ് ചെയ്ത് -ഭേദഗതി ചെയ്ത് ഉത്തരവാകുന്നു
- Thiruvananthapuram Corporation – Life Tower Project of Executing 52 dwelling units instead of 44 units under LIFE Mission scheme at a maximum estimated cost of Rs.462 Lakhs in Karimadom Colony
- Thiruvananthapuram Corporation – Life Tower Project of Executing 52 dwelling units instead of 44 units under LIFE Mission scheme at a maximum estimated cost of Rs.462 Lakhs in Karimadom Colony
- ലൈഫ് മിഷന്‍ പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെ യു ആര്‍ ഡി എഫ് സി യുടെ അക്കൌണ്ടിലേക്ക് തുക അനുവദിച്ച് ഉത്തരവ്
- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്-പ്രോജക്റ്റ് നമ്പര്‍ 554/20,145/20 ന്യൂ ലൈഫ് ലക്ഷം വീട് കോളനികളുടെ നവീകരണം (ജനറല്‍) –പദ്ധതിക്ക് അംഗീകാരം നല്‍കി ഉത്തരവ്
- ലൈഫ് മിഷന്‍ പദ്ധതി –എറണാകുളം ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നെടുത്തിട്ടുള്ള ബ്രിഡ്ജ് ലോണിന്റെ മൂന്നാം ഗഡുവായി നല്‍കാനുള്ള തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ്
- LIFE Mission-Releasing state share Fund for phase II
- LIFE Mission-Releasing state share Fund for phase II
- പെരിന്തല്‍മണ്ണ നഗരസഭ –ലൈഫ് മിഷന്‍ പദ്ധതി
- മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് -ലൈഫ് മിഷന്‍ ധന സഹായം
- ബഡ്ജറ്റ് വിഹിതം 2019-20 - വികസന ഫണ്ടിന്റെ രണ്ടാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് - ലൈഫ് മിഷൻ ഭവന വായ്പ തിരിച്ചടവ് തുക – കരാറിൽ ഉൾപ്പെടാത്തവരിൽ നിന്നും ഈടാക്കിയ തുക തിരികെ അനുവദിച്ച് ഉത്തരവാകുന്നു
- ലൈഫ് മിഷന്‍ -വാകത്താനം പഞ്ചായത്ത് -ജീവനക്കാര്യം
- ലൈഫ് ഭവന പദ്ധതി -കരമന കളിക്കാവിള ദേശീയ പാത വികസനം-പ്രവച്ചമ്പലം -ബാലരാമപുരം - 21 കുടുംബങ്ങളെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക അനുമതി
Pagination
- Previous page
- Page 9
- Next page



