- LIFE Mission –Interest subsidy to KURDFC for HUDCO loan Release of Rs.6Cr-Sanction accorded –Orders issued
- പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍)-ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ നിന്നും പി എം എ വൈ(ജി ) യില്‍ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം അര്‍ഹരായ ഗുണഭോക്താക്കളെ ജിയോ ടാഗ് ചെയ്യുന്നതിന് ഒരു വീടിനു 10 രൂപ നിരക്കില്‍ പി എം എ വൈ(ജി ) യുടെ ഭരണ ചെലവു അക്കൌണ്ടില്‍ നിന്നും അനുവദിക്കുന്നതിന് അനുമതി
- LIFE Mission-Exempting stamp duty and registration fee for the land purchased by individuals who buy land on their own with no Government Grant under LIFE Mission project Sanction accorded –Orders Issued
- ലൈഫ് മിഷന്‍ -ഭവന നിര്‍മാണം –ശുചിത്വ മിഷനുമായി യോജിച്ച് –വ്യക്തിഗത ടോയലറ്റ് നിര്‍മ്മിക്കുന്നതിന് അനുമതി
- അടിമാലി പഞ്ചായത്ത് –ജനനി പദ്ധതി –ഭവനം ഫൌണ്ടേഷന്‍ നിര്‍മ്മിച്ച217 യൂണിറ്റുകള്‍ ലൈഫ് മിഷന്‍ പദ്ധതിക്ക് വാങ്ങുന്നത് –അനുമതി
- ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണം - ധനസഹായം-മാര്‍ഗ നിര്‍ദേശങ്ങള്‍ -ഭേദഗതി
- നെല്ലിയാമ്പതി പഞ്ചായത്ത് -തോട്ടം തൊഴിലാളികളായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ -പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്ന തുക സംബന്ധിച്ച്
- പൊന്മുണ്ടം പഞ്ചായത്ത് –വീടിന്റെ മേല്‍ക്കൂര മാറ്റുന്നതിന് ധനസഹായം –അനുമതി
- കൊച്ചി -ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജി സി ഡി എയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പി & റ്റി കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ്
- ലൈഫ് മിഷന്‍ -ജീവനക്കാര്യം –ആലത്തൂര്‍ പാലക്കാട്
- ലൈഫ് മിഷന്‍ -ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണം –വസ്തു ബാങ്കുകളില്‍ പണയപ്പെടുത്തിയിട്ടുള്ള ലൈഫ് ഗുണ ഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് വീട് അനുവദിക്കുന്നത് – കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള അനുവാദം -ഉത്തരവ്
- തിരൂർ നഗരസഭ -ഭൂരഹിത ഭവന രഹിത പദ്ധതി പ്രകാരം കരാർ വച്ച ശ്രീമതി സാവിത്രിയുടെ വസ്തുവിന്റെ ആധാരം കരാർ റദ്ദ് ചെയ്ത് തിരികെ നൽകുന്നതിന് അനുമതി
- ലൈഫ് മിഷന്‍ -പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –പിന്നോക്കം നില്‍ക്കുന്ന 4 ജില്ലകളിലേക്ക് സംസ്ഥാന തല ടീമുകള്‍ രൂപീകരിക്കുന്നതിനു അനുമതി
- ലൈഫ് ഭവന പദ്ധതി –ഡപ്യുട്ടെഷന്‍ വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കുന്നതിനു അനുമതി
- ലൈഫ് ഭവന പദ്ധതി –പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് യാത്രാ ചെലവു നല്‍കുന്നതിനു അനുമതി
Pagination
- Previous page
- Page 13
- Next page



