• കൊല്ലം നെടുവത്തൂര്‍ സ്വദേശി ശ്രീ ഉദയകുമാര്‍ എസ് ന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനാനുകൂല്യം നല്‍കുന്നതിനു പ്രത്യേക അനുമതി നല്‍കി ഉത്തരവ്

  • ഗ്രീന്‍ ബുക്ക് പ്രപ്പോസല്‍-ലൈഫ് മിഷന്‍ -റൂറല്‍ ഏരിയയില്‍ ഉള്ള ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിനും ഭൂമിയുള്ള ഭവന രഹിതരായ ഗുണഭോക്തക്കള്‍ക്ക് സംസ്ഥാന വിഹിതമായി നല്‍കേണ്ട 1ലക്ഷം രൂപ നല്‍കുന്നതിനുമായി 273.16 കോടി രൂപയുടെ ഭരണാനുമതി
  • വടവുകോട് പുത്തന്‍ കുരിശു പഞ്ചായത്ത്‌ -അമൃതകുടീരം കോളനി-PMAY(G) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുടുംബങ്ങള്‍ ഒഴിച്ചു ബാക്കിയുള്ളവരെ PMAY(U)പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ലൈഫ് മിഷന് പ്രത്യേക അനുമതി
  • ലൈഫ്‌ മിഷന്‍- ജീവനക്കാര്യം
  • PMAY U Life Releasing fund against the amount in Electronic Ledger Account -Order
  • PMAY Urban Life Releasing fund against the amount in Electronic Ledger Account
  • ലൈഫ് മിഷന്‍ -തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത്‌ -ധന സഹായം നല്‍കാന്‍ പ്രത്യേക അനുമതി

  • ലൈഫ്‌ മിഷന്‍ പദ്ധതിക്കായി എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ബ്രിഡ്ജ് ലോണ്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയും ലൈഫ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയും ഉത്തരവ്
  • ലൈഫ്‌ മിഷന്‍ പദ്ധതിക്കായി എടുത്ത വായ്പയുടെ പലിശ സബ്സിഡിക്കായി കെ യു ആര്‍ ഡി എഫ് സി യുടെ അക്കൌണ്ടുകളിലേക്ക് തുക അനുവദിച്ച ഉത്തരവ്
  • ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 – കരവാരം ഗ്രാമപഞ്ചായത്ത്- ലൈഫ് ഭവന നിർമ്മാണം - പട്ടിക ജാതി പദ്ധതിയുടെ തെറ്റായ ബിൽ പാസാക്കിയതു മൂലം ഗുണഭോക്താവിന് അധിക തുക ലഭ്യമായത് തിരിച്ചടച്ചത് - അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
  • LIFE Mission Project-Proposal of KURDFC to avail a Bridge Loan of Rs 425 Crore from Ernakulam Cooperative Bank Sanctioned accorded –Orders Issued

  • LIFE-stamp duty and registration fee Exemption for the land purchased by individuals who buy land on their own with no Government Grant under LIFE Mission project-Govt Order –cancelled

  • നഗരകാര്യം –ലൈഫ് മിഷന്‍ -ജീവനക്കാര്യം
  • മുടക്കുഴ ഗ്രാമപഞ്ചായത്ത് -2009-10 വാര്‍ഷിക പദ്ധതി –എം എന്‍ ലക്ഷം വീട് പുനര്‍ നിര്‍മാണത്തിന് മാറ്റി വച്ച പദ്ധതി വിഹിതവും ഹൌസിംഗ് ബോര്‍ഡ്‌ വിഹിതവും ഉള്‍പ്പടെ 15 ലക്ഷം രൂപ ലൈഫ് PMAY പദ്ധതിക്ക് ഉപയോഗിക്കാന്‍ അനുമതി
  • LIFE Mission –release an amount Rs 3.19 crore to KURDFC for HUDCO Loan