• സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ സമിതി 30.07.2019 ലെ 4.26 നമ്പര്‍ തീരുമാനം –ലൈഫ് മിഷന്‍ ഭവന പദ്ധതി പ്രകാരം വീട് അനുവദിച്ച ഉത്തരവ്

  • ലൈഫ് മിഷന്‍ പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെയുആര്‍ഡിഎഫ് സി യുടെ തുക അനുവദിച്ച് ഉത്തരവ്
  • ലൈഫ് മിഷന്‍ - ഭവന നിര്‍മ്മാണം - ചുനക്കര ഗ്രാമപഞ്ചായത്ത്‌ - ലൈഫ് ഗുണഭോക്താവ് ശ്രീ കുഞ്ഞുമോന്‍
  • ലൈഫ് മിഷന്‍ -ജീവനക്കാര്യം
  • LIFE- Transfer of central share of beneficiaries in gramapanchayats included in the notified planning areas of TRIDA,GCDA & Goshree Island Development Authority to LIFE mission for onward transfer to gramapanchayats concerned along with proportionate state share –sanction
  • ലൈഫ് മിഷന്‍ പദ്ധതി പ്രകാരം റൂറല്‍ ഏര്യയില്‍ ഉള്ള ഭവന സമുച്ചയ നിര്‍മാണത്തിന് ഭരണാനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ്

  • ലൈഫ് മിഷന്‍ - ഭവന നിര്‍മ്മാണം - ലൈഫ് ഗുണഭോക്താവ് ഷൈലജയ്ക്ക് ധനസഹായം സംബന്ധിച്ച്.
  • പെരിന്തല്‍മണ്ണ നഗര സഭ –ലൈഫ് മിഷന്‍ ഭവന പദ്ധതി –ഭവന സമുച്ചയ നിര്‍മാണത്തിന് സാങ്കേതിക അനുമതി നല്‍കുന്നതിനും നഗരസഭയെ സഹായിക്കുന്നതിനും ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിക്കുന്നതിനു അനുമതി
  • ലൈഫ് മിഷന്‍ ജീവനക്കാര്യം - മലപ്പുറം ജില്ല
  • സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി –ഭൂ രഹിത ഭവന രഹിതര്‍ക്കുള്ള പാര്‍പ്പിട സൌകര്യം ഒരുക്കുന്നതിനുള്ള കര്‍മ്മപദ്ധതി അംഗീകരിച്ച് ഉത്തരവ്

  • സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി–ഭൂ രഹിത ഭവന രഹിതര്‍ -അര്‍ഹതാ പരിശോധന –മാര്‍ഗ രേഖ അംഗീകരിച്ച് ഉത്തരവ്
  • സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി-മാര്‍ഗരേഖ –പട്ടിക വര്‍ഗ വിഭാഗത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബത്തിന് ഒരു വീട് എന്ന മാനദണ്ഡത്തിലെ നിബന്ധനയില്‍ ഇളവ്
  • സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി –ഭവന സമുച്ചയങ്ങള്‍ മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവ്
  • ഹഡ് കോ യില്‍ നിന്ന് ലഭിച്ച ലൈഫ് ഭവന നിര്‍മാണത്തിനുള്ള വായ്പ-173 കോടി രൂപ സംസ്ഥാനവിഹിതമായി ലൈഫ് മിഷന് –അനുമതി
  • LIFE Mission-Plan Schemes-Utilisation of 677 crores(budget Provision) for LIFE Mission Housing Projects-Administrative sanction