വി ജെ റ്റി ഹാളിനെ അയ്യന്‍കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്ത് ഉത്തരവ്
ചരക്ക് സേവന നികുതി നിയമം നിലവില്‍ വന്നതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കി വരുന്ന വിനോദ നികുതി ഉത്തരവ് - ഭേദഗതി .
ഭിന്ന ശേഷിക്കാരുടെ കലോത്സവം –തിരുവനന്തപുരം - ബ്ലോക്ക് തലത്തില്‍ ഭിന്ന ശേഷിക്കാരുടെ കലോത്സവം –തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അനുമതി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് -കക്കേരി ജലസേചന പദ്ധതി തീരുമാനങ്ങള്‍
ജില്ലാ പഞ്ചായത്ത് - ഏറണാകുളം - ജീവനക്കാര്യം
തൃശ്ശൂര്‍ ജില്ല –എരുമപ്പെട്ടി പഞ്ചായത്ത് - ജീവനക്കാര്യം
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് -ജീവനക്കാര്യം
നഗരസഭകളിലെ ചെയര്മാന്മാര്ക്ക് പേഴ്സണല്‍ അസിസ്റ്റന്റ്റ് ആയി അതാത് നഗരസഭകളിലെ എല്‍ ഡി ക്ലാര്‍ക്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഉത്തരവ്
ട്രിഡ -വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍വികസന പദ്ധതി (KIIFB പ്രോജക്റ്റ് )-ഭൂമി ഏറ്റെടുക്കുന്നതിനു എസ്
പി വി ആയി ട്രിഡയെ നിയമിച്ച് ഉത്തരവ്
സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ സമിതി 30.07.2019 ലെ 4.26 നമ്പര്‍ തീരുമാനം –ലൈഫ് മിഷന് ഭവന പദ്ധതി പ്രകാരം വീട് അനുവദിച്ച ഉത്തരവ്