തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

വയനാട് ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 തവിഞ്ഞാല്‍ മീനാക്ഷി രാമന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
2 തിരുനെല്ലി സുശീല എ എന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
3 പനമരം ബിന്ദു പ്രകാശ് മെമ്പര്‍ സി.പി.ഐ (എം) വനിത
4 മുള്ളന്‍കൊല്ലി ബീനാ ജോസ് മെമ്പര്‍ ഐ.എന്‍.സി വനിത
5 പുല്‍പ്പള്ളി ഉഷാ തമ്പി മെമ്പര്‍ ഐ.എന്‍.സി വനിത
6 കണിയാമ്പറ്റ നസീമ കെ ബി മെമ്പര്‍ ഐ യു എം.എല്‍ വനിത
7 മീനങ്ങാടി സിന്ധു ശ്രീധരന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
8 ചീരാല്‍ അമല്‍ ജോയി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
9 തോമാട്ടുചാല്‍ സീതാവിജയന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
10 അമ്പലവയല്‍ സുരേഷ് താളൂര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 മുട്ടില്‍ സംഷാദ് മരക്കാര്‍ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
12 മേപ്പാടി ബിന്ദു എസ് മെമ്പര്‍ സി.പി.ഐ വനിത
13 പൊഴുതന പ്രസാദ് എന്‍ സി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 പടിഞ്ഞാറത്തറ എം മുഹമ്മദ് ബഷീര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
15 വെള്ളമുണ്ട ജുനൈദ് കൈപ്പാണി മെമ്പര്‍ ജെ.ഡി (എസ്) ജനറല്‍
16 എടവക കെ വിജയന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍