തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

മലപ്പുറം - പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 രാമപുരം വടക്ക് അബ്ദല്‍ബഷീര്‍.പി.ടി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 രാമപുരം കദീജബീവി മെമ്പര്‍ ഐ യു എം.എല്‍ വനിത
3 പനങ്ങാങ്ങര 38 റംലത്ത് കെ.പി മെമ്പര്‍ ഐ യു എം.എല്‍ വനിത
4 പനങ്ങാങ്ങര റഷീദ്.കെ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
5 രാമപുരം ഉടുമ്പനാശ്ശേരി മൂസക്കുട്ടി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
6 പാതിരമണ്ണ പടിഞ്ഞാറ് സുദീപ് എം.പി മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
7 പാതിരമണ്ണ കിഴക്ക് ഹാബിദ മെമ്പര്‍ ഐ യു എം.എല്‍ വനിത
8 മണ്ണുംക്കുളം ഗീത മെമ്പര്‍ സി.പി.ഐ (എം) വനിത
9 കോട്ടുവാട് പടിഞ്ഞാറേ പളളിയാല്‍ ബേബി സുജാത മെമ്പര്‍ സി.പി.ഐ വനിത
10 പുഴക്കാട്ടിരി പി.കെ ജയറാം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 കടുങ്ങപുരം ഷംസ ഇ മെമ്പര്‍ സി.പി.ഐ വനിത
12 കടുങ്ങപുരം പടിഞ്ഞാറ് മുഹമ്മദ് ഫസലുദ്ദീന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 പൊട്ടിപ്പാറ റംലത്ത് മെമ്പര്‍ ഐ യു എം.എല്‍ വനിത
14 പരവക്കല്‍ ബിന്ദു മെമ്പര്‍ സി.പി.ഐ (എം) വനിത
15 പടപ്പറമ്പ് അലി പി.കെ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
16 കട്ടുിലശ്ശേരി നജ് മുന്നീസ മെമ്പര്‍ സി.പി.ഐ (എം) വനിത
17 രാമപുരം തെക്ക് അബ്ദല്‍ മുജീബ് കെ.പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍