തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

മലപ്പുറം - മങ്കട ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വെള്ളില യു.കെ പടി മുഹമ്മദ് മരക്കാര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
2 വെള്ളില നിരവ് സക്കീന മാമ്പ്ര മെമ്പര്‍ ഐ യു എം.എല്‍ വനിത
3 കോഴിക്കോട്ടുപറമ്പ് നസീറ ചക്കുപറമ്പില്‍ മെമ്പര്‍ സി.പി.ഐ വനിത
4 കടന്നമണ്ണ ഷംലീന ജാസ്മിന്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
5 വേരുംപുലാക്കല്‍ മുഹമ്മദ് മന്‍സൂര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
6 ചേരിയം വെസ്റ്റ് നൌഷാദ് പി കെ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
7 ചേരിയം ഈസ്റ്റ് സുബൈദ മെമ്പര്‍ ഐ യു എം.എല്‍ വനിത
8 കൂട്ടില്‍ വെസ്റ്റ് നൌഷാദ് യു.പി മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
9 കൂട്ടില്‍ ഈസ്റ്റ് സുബൈദ സി കെ മെമ്പര്‍ സ്വതന്ത്രന്‍ വനിത
10 പുളിക്കല്‍പറമ്പ അബ്ബാസ് അലി. പി മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
11 ഞാറക്കാട് രത്നകുമാര്‍. എം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 മങ്കട ടൌണ്‍ ജലജ. കെ കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
13 മങ്കട രമണി. എം.കെ മെമ്പര്‍ സി.പി.ഐ (എം) വനിത
14 കര്‍ക്കിടകം ഹസ്ന. പി മെമ്പര്‍ സ്വതന്ത്രന്‍ വനിത
15 കരിമ്പനക്കുണ്ട് കൃഷ്ണന്‍ കുട്ടി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 മഞ്ചേരിത്തോട് റസിയ. പി മെമ്പര്‍ സ്വതന്ത്രന്‍ വനിത
17 വെള്ളില പുത്തന്‍വീട് അനില്‍കുമാര്‍ കെ മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
18 വെള്ളില തച്ചോത്ത് ശശികുമാര്‍ കെ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍