തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

എറണാകുളം - കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പടിഞ്ഞാറെ കൈതാരം പാര്‍ത്ഥസാരഥി ഏ.കെ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
2 കിഴക്കെ കൈതാരം ലിസി റാഫേല്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
3 കിഴക്കേപ്രം മജുമോള്‍ റ്റി.എ. മെമ്പര്‍ സി.പി.ഐ വനിത
4 കുട്ടന്‍തുരുത്ത് മിനി സജീവന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
5 മന്നം ശ്രീദേവി പ്രദീപ് മെമ്പര്‍ സ്വതന്ത്രന്‍ വനിത
6 ഡോ.അംബേദ്കര്‍ ഷെറീന അബ്ദുള്‍കരീം മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
7 തത്തപ്പിള്ളി ഐഷ സത്യന്‍ മെമ്പര്‍ സി.പി.ഐ വനിത
8 തെക്കേ തത്തപ്പിള്ളി സതീദേവി ഹരിദാസ് മെമ്പര്‍ സി.പി.ഐ (എം) വനിത
9 കിഴക്കേ വള്ളുവള്ളി ഫിലോമിന സെബാസ്റ്റ്യന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 കൊച്ചാല്‍ കെ.വി ആന്‍റണി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 കൂനമ്മാവ് സെബാസ്റ്റ്യന്‍ ജിബു മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 പടിഞ്ഞാറെ കൂനമ്മാവ് കെ.എ. അഗസ്റ്റിന്‍ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
13 കോട്ടുവള്ളിക്കാവ് ജലജ ഷാജി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
14 പടിഞ്ഞാറെ വള്ളുവള്ളി എം.എ. ജോണ്‍സണ്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 പഞ്ചായത്ത് ലത മോഹനന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
16 കിഴക്കേ ചെറിയപ്പിള്ളി രഞ്ജിനി സാബു മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
17 കിഴക്കേ കോട്ടുവള്ളി പ്രീതി നെല്‍സണ്‍ മെമ്പര്‍ ഐ.എന്‍.സി വനിത
18 തെക്കേ കോട്ടുവള്ളി എ.വി. പത്മന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 തൃക്കപുരം പി.റ്റി. ജഗദംബിക മെമ്പര്‍ ഐ.എന്‍.സി വനിത
20 കൈതാരം ഉഷാദേവി പി.പി. മെമ്പര്‍ ഐ.എന്‍.സി വനിത
21 തെക്കേ കൈതാരം ഷാജി കെ.എസ്സ്. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
22 ചെറിയപ്പിള്ളി പി.സി. ബാബു മെമ്പര്‍ ഐ.എന്‍.സി ജനറല്‍