സമാശ്വാസ തൊഴില്‍ദാന പദ്ധതി –കോഴിക്കോട് നഗര സഭ
ലൈഫ് മിഷന് -പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –പിന്നോക്കം നില്ക്കുന്ന 4 ജില്ലകളിലേക്ക് സംസ്ഥാന തല ടീമുകള്‍ രൂപീകരിക്കുന്നതിനു അനുമതി
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് -വനിതാ ഗ്രൂപ്പുകള്‍ക്ക് വായ്പാ ബന്ധിതമായി പശു വളര്‍ത്തലിന് സബ്സിഡി എന്ന പദ്ധതിക്ക് അനുമതി
പാലക്കാട് ബ്ലോക്ക് -തോലനിക്കാവ് പട്ടിക ജാതി കോളനിയില്‍ സാംസ്കാരിക നിലയം പദ്ധതിക്ക് അനുമതി
അന്തിക്കാട് ബ്ലോക്ക് -താന്ന്യം പഞ്ചായത്ത്-പെരിങ്ങോട്ടുകര അസോസിയേഷന് സംഘടനക്കു കൂടുതല്‍ ഡയാലിസിസ് മെഷീനുകളും അനുബന്ധ സൌകര്യങ്ങളും എന്ന പദ്ധതിക്ക് അനുമതി
ട്രൈബുണല്‍-OA(EKM)/2703/17 നമ്പര്‍ കേസില്‍ 21 .11.2017 നു പുറപ്പെടുവിച്ച ഉത്തരവ് പാലിച്ച് ഉത്തരവ്
ഇളം ദേശം ബ്ലോക്ക് -പുനര്‍ വിന്യാസ നിയമനം
ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ജീവനക്കാര്യം –അന്യത്ര സേവന കാലാവധി സംബന്ധിച്ച്
പാലാ നഗരസഭ – ലോയേഴ്സ് ചേംബര്‍ നിര്‍മാണം -കെ യു ആര് ഡി എഫ് സി യില്‍ നിന്ന് വായ്പ –ഭേദഗതി
കൊല്ലം ജില്ല – ഇളമ്പള്ളൂര്‍ പഞ്ചായത്ത് –ഒഫീസ് അക്കൌണ്ട്നിനു ചികിത്സ നടത്തുന്നതിന് പലിശ രഹിത വായ്പ